Head lamp ലെൻസിനു brown shade വരുന്നത് അത് കൂടുതൽ ചൂടാവുന്നത്കൊണ്ടാണ്… Lens ഉണ്ടാക്കുന്നത് polycarbonate (PC) എന്ന പ്ലാസ്റ്റിക് മെറ്റീരിയൽ ഉപയോഗിച്ചാണ്. ഇത് കൂടുതൽ ചൂടായാൽ ലെൻസിന്റെ trasperency കുറഞ്ഞു brownish കളർ ആകും. ആ മെറ്റീരിയലിന്റെ property അങ്ങനെ ആണ്. ഇതിന് ഒരിക്കൽ brown shade വന്നാൽ അതിന്റെ outer layeril പോളിഷ് ചെയ്തതുകൊണ്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല.. Just അതിന്റെ ഷൈനിങ് മാത്രം കൂടും പക്ഷെ brown shade പോവില്ല.
rate engana bro
Rate?
So so so so so
3 week life kittum athre ollu.
Ith chaithathini shesham ithinte mukalil sticker chaithal kurach koode life kittum ❤
Odayipp pole indallo🙄
1 coat clear adichaal nikkumo?
ഇതിൽ uv cut clear coat final അടിക്കണം.. അല്ലാതെ ഇതു നിൽക്കില്ല
ഇത് എത്ര കാലം നിൽക്കും വീഡിയോ ഇട്ട ആൾ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
പഴയത് പോലെ തന്നെ ആണല്ലോ…
Ende veedum ottapalam
Head lamp ലെൻസിനു brown shade വരുന്നത് അത് കൂടുതൽ ചൂടാവുന്നത്കൊണ്ടാണ്… Lens ഉണ്ടാക്കുന്നത് polycarbonate (PC) എന്ന പ്ലാസ്റ്റിക് മെറ്റീരിയൽ ഉപയോഗിച്ചാണ്. ഇത് കൂടുതൽ ചൂടായാൽ ലെൻസിന്റെ trasperency കുറഞ്ഞു brownish കളർ ആകും. ആ മെറ്റീരിയലിന്റെ property അങ്ങനെ ആണ്. ഇതിന് ഒരിക്കൽ brown shade വന്നാൽ അതിന്റെ outer layeril പോളിഷ് ചെയ്തതുകൊണ്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല.. Just അതിന്റെ ഷൈനിങ് മാത്രം കൂടും പക്ഷെ brown shade പോവില്ല.
Bonet thurannalu onnu kude easy alle
1500 2000 sanding after meshing rubing wax
2മാസം മാക്സിമം,, waste of money anu
പക്കാ പുതിയത് പോലെയൊന്നും ആയിട്ടില്ല. കുറച്ചു വൃത്തി കൂടിയതായി തോന്നി.
headlight polishing😂😂😂😂
Idhee chayaan ethrayaa charges ₹?
Rate ethryavum?